Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dense Fog

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 128 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. എ​ട്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. 200 ഓ​ളം സ​ർ​വീ​സു​ക​ൾ വൈ​കി.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന 64 സ​ർ​വീ​സു​ക​ളും ഇ​വി​ടേ​യ്ക്ക് വ​രു​ന്ന 64 സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യെ​ന്നും എ​ട്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ക​യാ​ണ്.

National

ഹ​രി​യാ​ന​യി​ൽ ക​ടു​ത്ത പു​ക​മ​ഞ്ഞ്; നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ട്ര​ക്കു​ക​ൾ, കാ​റു​ക​ൾ, ബ​സു​ക​ൾ, മോ​ട്ട​ർ സൈ​ക്കി​ളു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഹി​സാ​റി​ൽ, ദേ​ശീ​യ​പാ​ത 52 ലെ ​ദി​ക്താ​ന മോ​ഡ​യി​ൽ രാ​വി​ലെ എ​ട്ടോ​ടെ ര​ണ്ട് റോ​ഡ്‌​വേ ബ​സു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ർ​ക്കും ത​ന്നെ പ​രി​ക്കി​ല്ല. ഒ​രു സൈ​ക്കി​ൾ യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹി​സാ​റി​ൽ ദേ​ശീ​യ പാ​ത 352ലെ ​റെ​വാ​രി​യി​ൽ നി​ര​വ​ധി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഹ​രി​യാ​ന​യി​ൽ ക​ടു​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മി​ക്ക ജി​ല്ല​ക​ളി​ലും താ​പ​നി​ല 4-6 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്.

Latest News

Up